Skip to main content

മുതിർന്ന സിപിഐ എം നേതാവും ട്രേഡ്‌ യൂണിയൻ സംഘാടകനുമായ സഖാവ് കെ എൻ രവീന്ദ്രനാനാഥ്‌ രചിച്ച ‘ഒരു ചുവന്ന സ്വപ്‌നം’ എന്ന പുസ്‌തകം എം കെ സാനു മാഷിന് നൽകി പ്രകാശനം ചെയ്തു

മുതിർന്ന സിപിഐ എം നേതാവും ട്രേഡ്‌ യൂണിയൻ സംഘാടകനുമായ സഖാവ് കെ എൻ രവീന്ദ്രനാനാഥ്‌ രചിച്ച ‘ഒരു ചുവന്ന സ്വപ്‌നം’ എന്ന പുസ്‌തകം എം കെ സാനു മാഷിന് നൽകി പ്രകാശനം ചെയ്തു. കമ്യൂണിസ്‌റ്റ്‌ ലോകം ആവിർഭവിക്കുമെന്ന ശുഭാപ്‌തിവിശ്വാസം അദ്ദേഹത്തിന്റെ എല്ലാ രചനകളിലും നമുക്ക് കാണാനാകും. സ്വത്തിനോടുള്ള ആർത്തിയാണ്‌ മുതലാളിത്ത സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം. എന്നാൽ, സ്വകാര്യ സ്വത്തിനോട്‌ അത്തരം മനോഭാവം പ്രകടിപ്പിക്കാത്ത കരങ്ങൾ ശുദ്ധമായ, കളങ്കമില്ലാത്ത തികഞ്ഞ കമ്യൂണിസ്‌റ്റാണ്‌ സ. കെ എൻ രവീന്ദ്രനാഥ്‌. ഇക്കാര്യത്തിൽ ഇഎംഎസിന്റെ രീതിയാണ്‌ അദ്ദേഹം അവലംബിക്കുന്നത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.