Skip to main content

ഭേദചിന്തകൾക്കതീതമായി മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കരുണയും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കാനുമാണ് നബിദിനം നമ്മെ ഓർമിപ്പിക്കുന്നത്

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളാണ് പ്രവാചകൻ മുഹമ്മദ് നബിയിലൂടെ ലോകം കേട്ടത്. ഭേദചിന്തകൾക്കതീതമായി മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കരുണയും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കാനുമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. എല്ലാ വെല്ലുവിളികളെയും ഒത്തൊരുമയോടെ നേരിടാനും ഒന്നിച്ചുമുന്നേറാനും നമുക്ക് സാധിക്കട്ടെ.

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.