സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ റെഡ് വളണ്ടിയർ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ഉദ്ഘാടനം ചെയ്‌തു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം സ. കെ രാധാകൃഷ്‍ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു, ജില്ല സെക്രട്ടറി സ. കെ വി അബ്‌ദുൾഖാദർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
