ഗവര്‍ണര്‍ക്ക് പല പരാതികളും കിട്ടുമെന്നും അതൊക്കെ സര്‍ക്കാരിനയച്ച് വിശദീകരണം തേടേണ്ട ആവശ്യം ഗവര്‍ണര്‍ക്കില്ല. അതിന് മറുപടി കൊടുക്കാന്‍ സര്‍ക്കാർ ബാധ്യസ്ഥമല്ല. സര്‍ക്കാര്‍ എന്തിന് മറുപടി കൊടുക്കണം. ഒരു പ്രശ്‌നം ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടാല്‍ അത് സര്‍ക്കാരിനോട് ചോദിച്ചാല്‍ മറുപടി കൊടുക്കും.
