സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ.
നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം വൈത്തിരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സിപിഐ എം മാടായി ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം മീനങ്ങാടി ഏരിയ സമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ നായനാർ ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം കോട്ടയം ഏരിയ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
സിപിഐ എം ചാത്തന്നൂർ ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. അനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം മങ്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം മലപ്പുറം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സഖാവ് സീതാറാം യെച്ചൂരി നഗറിൽ പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനം. മുപ്പതു വർഷങ്ങൾക്കു മുൻപ് യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് കെ കെ രാജീവന്, ഷിബുലാല്, റോഷന്, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ കൂത്തുപറമ്പിൽ രക്തസാക്ഷികളായത്.
രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്. കൂത്തുപറമ്പിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. നവലിബറൽ നയങ്ങൾക്കെതിരായി ലോകമെമ്പാടും നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ നിരവധിയായ പ്രതിരോധ പ്രക്ഷോഭങ്ങളുണ്ട്.
കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ ക്യാൻസർ പഠനത്തിനായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി