"അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശപോരാട്ടത്തിന് " കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.