
തെരഞ്ഞെടുപ്പിന് പിന്നാലെ മോദി സർക്കാർ ജനങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുന്നു
03/06/2024സിപിഐഎം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________
ലിറ്ററിന് 2 രൂപ നിരക്കിൽ പാലിന് വില കൂട്ടാനുള്ള അമൂലിന്റെയും മദർ ഡയറിയുടെയും തീരുമാനത്തെ ശക്തമായി അപലപിക്കുന്നു.