Skip to main content

ലേഖനങ്ങൾ


ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് പാലക്കാട് സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണ്ണ സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു

| 08-02-2024

"അർഹതപ്പെട്ടത്‌ നേടിയെടുക്കാൻ അവകാശപോരാട്ടത്തിന് " കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് പാലക്കാട് സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണ്ണ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡല്‍ഹിയില്‍

| 08-02-2024

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്‌ പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗ്‌വന്ദ്‌ മന്നും. ജന്തർമന്തറിലെ സമരവേദിയിൽ ഇരുവരും എത്തി.

കൂടുതൽ കാണുക

കേരള എൻജിഒ യൂണിയൻ മലപ്പുറം മഞ്ചേരി ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

| 07-02-2024

കേരള എൻജിഒ യൂണിയൻ മലപ്പുറം മഞ്ചേരി ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

കേരള എൻജിഒ യൂണിയൻ പാലക്കാട് ചിറ്റൂർ ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

| 07-02-2024

കേരള എൻജിഒ യൂണിയൻ പാലക്കാട് ചിറ്റൂർ ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം എൽഡിഎഫ്‌ സർക്കാരിനോടല്ല മറിച്ച്‌ കേരളത്തോട്‌ ആകെയാണ്‌

സ. കെ എൻ ബാലഗോപാൽ | 07-02-2024

സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നത്‌ കേരളം വർഷങ്ങളായി പറഞ്ഞുവരുന്ന കാര്യമാണ്‌. എൽഡിഎഫ്‌ സർക്കാരുകൾ ഈ പ്രശ്‌നം ഉന്നയിക്കുമ്പോൾ ബിജെപിയെ കൂട്ടുപിടിച്ച്‌ അതിനെ പരിഹസിക്കുന്ന നിലപാടാണ്‌ കേരളത്തിൽ കോൺഗ്രസും യുഡിഎഫും സ്വീകരിച്ചുവന്നിരുന്നത്‌.

കൂടുതൽ കാണുക

അന്താരാഷ്ട്രതലത്തിലും അഖിലേന്ത്യ തലത്തിലും നിരവധി അംഗീകാരങ്ങൾ നേടുന്നതുൾപ്പെടെയുള്ള വസ്തുതകളെ അവഗണിക്കുകയും കേരള വിരുദ്ധ നുണകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ തുറന്നുകാണിക്കേണ്ടത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി മലയാളിയുടെ ഉത്തരവാദിത്വമാണ്

സ. പി രാജീവ് | 06-02-2024

കാഞ്ഞിരപ്പള്ളിയിൽ ശശി തരൂർ നടത്തിയ പ്രസംഗം മാധ്യമങ്ങളിൽ വായിക്കുകയുണ്ടായി. രാജ്യത്ത് കർഷക ആത്മഹത്യകൾ നിരവധി നടക്കുന്നുണ്ടെങ്കിലും വ്യവസായികൾ ആത്മഹത്യ ചെയ്ത ഏക സ്ഥലം കേരളമാണെന്ന് ശശി തരൂർ എംപി പറഞ്ഞതായാണ് വാർത്ത.

കൂടുതൽ കാണുക

കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്

സ. പി രാജീവ് | 06-02-2024

കേരളത്തിൻ്റെ വ്യവസായ മേഖലയുടെ കുതിപ്പിന് ഇന്ധനം പകരുന്നതാണ് ലാൻ്റ് പൂളിംഗ് സംബന്ധിച്ച് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം.

കൂടുതൽ കാണുക

ഫെബ്രുവരി 05 - സഖാക്കൾ താഴയിൽ അഷറഫ്, ടി ചന്ദ്രൻ ദിനത്തിൽ അനുസ്മരണ പൊതുസമ്മേളനവും ബഹുജനറാലിയും സ. എം.സ്വരാജ് ഉദ്ഘാടനം ചെയ്തു

| 06-02-2024

ഫെബ്രുവരി 05 സഖാക്കൾ താഴയിൽ അഷറഫ്, ടി ചന്ദ്രൻ ദിനത്തിൽ അനുസ്മരണ പൊതുസമ്മേളനവും ബഹുജനറാലിയും പാനൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിനൊപ്പം തമിഴ്നാടും, പിന്തുണയുമായി എം കെ സ്റ്റാലിൻ

| 06-02-2024

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിൽ ഡിഎംകെയും പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി സ. പിണറായി വിജയനയച്ച കത്തിലാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതൽ കാണുക

കേരള ബജറ്റ്‌ രജ്യത്താകമാനം ഉയർന്നുവരുന്ന ബദൽ നയങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തു പകരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 05-02-2024

കേന്ദ്ര ബജറ്റ്‌ മുന്നോട്ടുവെച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദലുയര്‍ത്തുന്നതാണ്‌ സംസ്ഥാന ബജറ്റ്. എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി ധനമൂലധന ശക്തികള്‍ക്ക്‌ അവസരമൊരുക്കുന്ന സമീപനമാണ്‌ കേന്ദ്ര ബജറ്റ്‌ മുന്നോട്ടുവെച്ചത്‌.

കൂടുതൽ കാണുക

കർണാടകയുടെ ഡൽഹി സമരത്തെ കേരളത്തിലെ കോൺഗ്രസ് പിന്തുണയ്ക്കുമോ?

സ. എം ബി രാജേഷ് | 03-02-2024

ഡൽഹിയിൽ പോയി സമരം ചെയ്യുന്നത് എന്തിനാണ് എന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവും കൂട്ടരും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം ആവർത്തിച്ച് ഉയർത്തിയ ചോദ്യമായിരുന്നു ഇത്. മറുപടി കർണാടകയിൽ നിന്ന് വന്നിട്ടുണ്ട്.

കൂടുതൽ കാണുക

വികസനത്തിന്റെ ഗുണഫലം ജനങ്ങൾക്കെല്ലാം ലഭിക്കണം

സ. കെ എൻ ബാലഗോപാൽ | 03-02-2024

വികസനത്തിന്റെയും മാറ്റത്തിന്റെയും ഗുണഫലം നാട്ടിലെ ജനങ്ങൾക്കെല്ലാം ലഭിക്കണമെന്നാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്.�കൂടുതൽ വികസനം ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്നതുമായ കാര്യങ്ങൾക്കാകും സംസ്ഥാന ബജറ്റിൽ മുൻഗണന.

കൂടുതൽ കാണുക

നിർമല സീതാരാമന്റേത് വാചകമേള ബജറ്റ്, എന്തിനും ഏതിനും അക്ഷരച്ചുരുക്കെഴുത്തുകൾകൊണ്ട് ആറാടുന്ന മോദി ശൈലി ധനമന്ത്രിയും ഏറ്റെടുത്തു

സ. ടി എം തോമസ് ഐസക് | 03-02-2024

പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ലാത്ത വാചകമേള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. എന്തിനും ഏതിനും അക്ഷരച്ചുരുക്കെഴുത്തുകൾകൊണ്ട് ആറാടുന്ന മോദിയുടെ ശൈലി ധനമന്ത്രിയും ഏറ്റെടുത്തു. അങ്ങനെയാണ് ജിഡിപിക്ക് ഒരു പുതിയ നിർവചനം കൊടുത്തിരിക്കുന്നത്.

കൂടുതൽ കാണുക

തൃശൂർ ജില്ലയിലെ താണിക്കുടം ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

| 03-02-2024

തൃശൂർ ജില്ലയിലെ സിപിഐ എം താണിക്കുടം ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ നാല് വീടുകളുടെ താക്കോൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു പങ്കെടുത്തു.

കൂടുതൽ കാണുക