നെൽകൃഷിക്കാരോടുള്ള കേരള സർക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും തെളിവായിട്ടാണ് കുട്ടനാട്ടിലെ പ്രസാദ് എന്ന കൃഷിക്കാരന്റെ ഏറ്റവും ദൗർഭാഗ്യകരമായ ആത്മഹത്യയെ ഇന്നു സർക്കാർ വിരുദ്ധർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എവിടെ കൃഷിമന്ത്രി? അദ്ദേഹം എന്തിന് ആസ്ട്രേലിയയിൽ പോയി?
