Skip to main content

സെക്രട്ടറിയുടെ പേജ്


സഖാവ്‌ ചടയൻ ഗോവിന്ദൻ ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്നതിന് ഉത്തമമാതൃക

09/09/2023

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ്‌ ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് അദ്ദേഹം വഹിച്ചിരുന്നു.

കൂടുതൽ കാണുക

പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മോദി നടത്തുന്നത് പാഴ്വാഗ്ദാങ്ങളുടെ തനിയാവർത്തനം

07/09/2023

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം ഇന്ത്യയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കാൻ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ പ്രധാന വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യക്ക് (പിടിഐ) അഭിമുഖം നൽകാൻ മോദി തയ്യാറായി.

കൂടുതൽ കാണുക

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനം

04/09/2023

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണ്.

കൂടുതൽ കാണുക

സിപിഐ എമ്മിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും കരുത്തും ആവേശവും പകരുന്നതായിരിക്കും സരോജിനി ബാലാനന്ദന്റെ സംഭാവന

30/08/2023

സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവും പാര്‍ടി പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്റെ സഹധര്‍മ്മിണിയുമായ സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

കൂടുതൽ കാണുക

സരോജിനി ബാലാനന്ദന് അന്ത്യാഭിവാദ്യങ്ങൾ

30/08/2023

സരോജിനി ബാലാനന്ദന് അന്ത്യാഭിവാദ്യങ്ങൾ. പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സഖാവ് പുരോഗമന വനിതാ പ്രസ്ഥാനത്തിന്റെ സമര നേതൃത്വമായി മാറുകയായിരുന്നു. വനിതാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സഖാവ് സ്ത്രീ ചൂഷണങ്ങൾക്കെതിരെ അവിരാമം പോരാടിയിരുന്നു.

കൂടുതൽ കാണുക

വയനാട് മാനന്തവാടിയിലെ അപകടം അത്യന്തം വേദനാജനകം

25/08/2023

വയനാട് മാനന്തവാടി കണ്ണോത്തുമലയ്‌ക്ക്‌ സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത്‌ സ്‌ത്രീകൾ മരിച്ച ദാരുണ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കൂടുതൽ കാണുക

പുതുപ്പള്ളിയും മാറും

25/08/2023

ഓണക്കാലത്തും കേരളം തെരഞ്ഞെടുപ്പ്‌ ചർച്ചയിലാണ്‌. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ്‌ ഇതിനു കാരണം. ഓണാഘോഷവും മണർകാട്‌ എട്ട്‌ നോമ്പ്‌ പെരുന്നാളും അയ്യൻകാളി ജയന്തിയും ശ്രീനാരായണഗുരു ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ഒന്നും പരിഗണിക്കാതെയാണ് കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.

കൂടുതൽ കാണുക

സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെയുള്ള നുണക്കഥകൾ ജനം തള്ളും

20/08/2023

കേരളത്തിൽ രാഷ്‌ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എൽഡിഎഫ്‌ സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയും.

കൂടുതൽ കാണുക

കേന്ദ്രം കേരളത്തിനുമേൽ അടിച്ചേൽപിക്കുന്ന സാമ്പത്തിക ഉപരോധത്തിന്‌ മാധ്യമങ്ങളുടെ പിന്തുണ

19/08/2023

കേന്ദ്ര സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച്‌ മുതലെടുക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌. എവിടെയും മണിപ്പൂർ ആവർത്തിക്കാവുന്ന സ്ഥിതിയാണ്‌. ഇതിനെ പ്രതിരോധിക്കുന്ന ഏക സ്ഥലം കേരളമാണ്‌.

കൂടുതൽ കാണുക

സഖാവ് പി കൃഷ്ണപിള്ള ദിനം

19/08/2023

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 75 വർഷം പൂർത്തിയാകുകയാണ്.42 വയസ്സുവരെമാത്രം ജീവിച്ച സഖാവ് പി കൃഷ്ണപിള്ളയുടെ പേര് കേരള ചരിത്രത്തിൽ സുവർണലിപികളാ

കൂടുതൽ കാണുക

ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ കാപട്യം തിരിച്ചറിയും

17/08/2023

പ്രധാനമന്ത്രി നരേന്ദ്ര മോദി 77-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം നിരാശാജനകം മാത്രമല്ല, പ്രതിസന്ധിയിലാഴ്‌ന്ന രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ഒരു പദ്ധതിയും പരിപാടിയും മുന്നോട്ടുവയ്‌ക്കാത്തതുമാണ്‌.

കൂടുതൽ കാണുക

രാജ്യത്ത്‌ പൊതുവിതരണ സംവിധാനം പ്രഹസനമായി

15/08/2023

രാജ്യത്ത്‌ രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്രസർക്കാർ വിപണി ഇടപെടലിൽനിന്ന്‌ പൂർണമായും പിൻവാങ്ങി. പൊതുവിതരണ സംവിധാനം പ്രഹസനമായി.

കൂടുതൽ കാണുക