Skip to main content

ലേഖനങ്ങൾ


തോട്ടിയാർ ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമായി

സ. പി രാജീവ് | 29-10-2024

2016 വരെയുള്ള കാലയളവിൽ എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂറും ഒരു മണിക്കൂറുമൊക്കെ പ്രഖ്യാപിത പവർക്കട്ടിൻ്റെ പേരിൽ മെഴുകുതിരി വെളിച്ചത്തിൽ ജീവിച്ചിരുന്ന മലയാളികൾക്ക് പവർക്കട്ട് ഇല്ലാത്ത ദിവസങ്ങൾ സമ്മാനിച്ചത് എൽഡിഎഫ് സർക്കാരാണ്.

കൂടുതൽ കാണുക

എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്

സ. പിണറായി വിജയൻ | 28-10-2024

ആധുനിക ചികിത്സാരീതി, ഉപകരണങ്ങൾ എന്നിവയുടെ ഗുണപരമായ മാറ്റത്തിലൂടെ എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിൽ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ആരംഭിച്ച ആർദ്രം മിഷൻ വഴി ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

കൂടുതൽ കാണുക

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍നിന്ന്‌ ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ കേന്ദ്രസർക്കാർ പുറത്താക്കി

| 28-10-2024

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍നിന്ന്‌ ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ കേന്ദ്രസർക്കാർ പുറത്താക്കി.

കൂടുതൽ കാണുക

പുന്നപ്ര-വയലാറിലെ സംഘടിത തൊഴിലാളിവർഗ്ഗ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം

| 28-10-2024

പുന്നപ്ര-വയലാറിലെ സംഘടിത തൊഴിലാളിവർഗ്ഗ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.

കൂടുതൽ കാണുക

ശബരിമലയിൽ സുഗമവും സംതൃപ്തവുമായ മണ്ഡല മകരവിളക്ക് തീർഥാടനകാലം ഉറപ്പാക്കും

സ. വി എൻ വാസവൻ | 28-10-2024

ശബരിമലയിൽ മറ്റൊരു മണ്ഡല മകരവിളക്ക്‌ തീർഥാടനകാലംകൂടി ആഗതമാകുകയാണ്‌. ഓരോ വർഷവും വർധിക്കുന്ന തിരക്ക്‌ പരിഗണിച്ച്‌ വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമാണ്‌ സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുന്നത്‌. സുഗമവും സംതൃപ്തവുമായ മണ്ഡല മകരവിളക്ക് തീർഥാടനകാലം ഒരുക്കുന്നതിനായാണ് കൂട്ടായ പരിശ്രമം.

കൂടുതൽ കാണുക

റെയിൽവേ വികസനത്തിൽ കേരളത്തിന് വീണ്ടും കേന്ദ്ര അവഗണന

സ. ആനാവൂർ നാഗപ്പൻ | 27-10-2024

ബീഹാറിനും ആന്ധ്രയ്ക്കും ആയിരക്കണക്കിന് കോടി രൂപയുടെ റെയിൽവേ പദ്ധതികൾ അംഗീകരിച്ച കേന്ദ്രസർക്കാർ, ശബരിപാത അടക്കുള്ള കേരളത്തിലെ റെയിൽവേ പദ്ധതികളോട് പുറതിരിഞ്ഞ് നിൽക്കുകയാണ്. ഈ ക്രൂരമായ അവഗണനയിൽ കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.

കൂടുതൽ കാണുക

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവൽപക്ഷികൾ

സ. പിണറായി വിജയൻ | 27-10-2024

സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. മുസ്ലീം ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുകയാണ്. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും.

കൂടുതൽ കാണുക

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്

| 27-10-2024

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കൂടുതൽ കാണുക

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഐതിഹാസികമായ ഏട്‌ എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയ മുന്നേറ്റത്തിന്‌ 78 വയസ്സ്‌

| 27-10-2024

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഐതിഹാസികമായ ഏട്‌ എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയ മുന്നേറ്റത്തിന്‌ 78 വയസ്സ്‌. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്‌ക്ക്‌ രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ്‌ പുന്നപ്ര–വയലാറിന്റേത്‌.

കൂടുതൽ കാണുക

കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നു

സ. പിണറായി വിജയൻ | 26-10-2024

ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. അതാണ് എൽഡിഎഫും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.

കൂടുതൽ കാണുക

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം നടത്താനാണ് ഗവർണർ ശ്രമിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 26-10-2024

ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഗവർണറുടെ നടപടിയെ എല്ലാ അർത്ഥത്തിലും ജനങ്ങൾ പ്രതിരോധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കും.

കൂടുതൽ കാണുക

നാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ, നാടിന്റെ നന്മ ഉറപ്പു വരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കൊപ്പം ജനങ്ങൾ അടിയുറച്ചു നിൽക്കും

| 26-10-2024

സഖാവ് യു ആർ പ്രദീപിന്റെ വിജയം സുനിശ്ചിതമാണെന്ന പ്രഖ്യാപനമാണ് ചേലക്കരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവെൻഷനിൽ മുഴങ്ങിയത്. സമ്മേളനത്തിലേയ്ക്ക് ഒഴുകിയെത്തിയ ജനസാഗരം പങ്കു വച്ച ആവേശം എൽഡിഎഫിനു ആത്മവിശ്വാസം പലമടങ്ങ് വർദ്ധിപ്പിക്കുന്നതാണ്.

കൂടുതൽ കാണുക

ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

| 26-10-2024

ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച നൂറുദിന പരിപാടിയിൽ 954 പദ്ധതി പൂർത്തിയാക്കി

| 25-10-2024

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച നൂറുദിന പരിപാടിയിൽ 954 പദ്ധതി പൂർത്തിയാക്കി. 47 വകുപ്പുകളിലായി 1081 പദ്ധതികളാണ്‌ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്‌. ഇതിൽ 88 ശതമാനം പദ്ധതികളും പൂർത്തിയായി. ബാക്കിയുള്ളവ പൂർത്തീകരണ ഘട്ടത്തിൽ.

കൂടുതൽ കാണുക

ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണ്

സ. ആർ ബിന്ദു | 25-10-2024

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ അത്യന്തം അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്.

കൂടുതൽ കാണുക