Skip to main content

ലേഖനങ്ങൾ


സിപിഐ എം പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനം സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു

| 08-12-2024

സിപിഐ എം പൊന്നാനി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനം സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ പാർടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം ആലത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. സീതാറാം യെച്ചൂരി നഗറിൽ സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

| 08-12-2024

സിപിഐ എം ആലത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. സീതാറാം യെച്ചൂരി നഗറിൽ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം അടിമാലി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വോളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

| 08-12-2024

സിപിഐ എം അടിമാലി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വോളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം നോർത്ത് പറവൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു

| 08-12-2024

സിപിഐ എം നോർത്ത് പറവൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം പെരിന്തൽമണ്ണ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു

| 08-12-2024

സിപിഐ എം പെരിന്തൽമണ്ണ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം ഒറ്റപ്പാലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. ടി ശിവദാസമേനോൻ നഗറിൽ സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു

| 08-12-2024

സിപിഐ എം ഒറ്റപ്പാലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. ടി ശിവദാസമേനോൻ നഗറിൽ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം ജില്ലാ സമ്മേളന തീയതികൾ

| 08-12-2024

സിപിഐ എം ജില്ലാ സമ്മേളന തീയതികൾ
--------------------------------
കൊല്ലം (കൊട്ടിയം) - ഡിസംബർ 10, 11, 12
തിരുവനന്തപുരം (കോവളം) - ഡിസംബർ 21, 22, 23
വയനാട് (ബത്തേരി) - ഡിസംബർ 21, 22, 23
പത്തനംതിട്ട (കോന്നി) - ഡിസംബർ 28, 29, 30

കൂടുതൽ കാണുക

വയനാട് ദുരന്തം സിപിഐ എം എംപിമാർ 25 ലക്ഷം വീതം നൽകി

| 06-12-2024

കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി.

കൂടുതൽ കാണുക

മതേതര ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതിയ ബാബറി മസ്ജിദ് തകർക്കലിന് 32 വർഷം

| 06-12-2024

മതേതര ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതിയ ബാബറി മസ്ജിദ് തകർക്കലിന് ഇന്ന് 32 വർഷം തികയുന്നു. 1992 ഡിസംബർ 6ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ കർസേവകർ മിനാരങ്ങളും ചുറ്റുമതിലുമടക്കം തകർത്ത് പള്ളിക്ക് സാരമായ കേടുപാടുകൾ വരുത്തി.

കൂടുതൽ കാണുക

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

| 05-12-2024

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

 

കൂടുതൽ കാണുക

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം ഇടുക്കിയിൽ സ. കെ പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്തു

| 05-12-2024

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം ഇടുക്കിയിൽ സ. കെ പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്തു.

കൂടുതൽ കാണുക

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം വയനാട് ശ്രീ. അഹമ്മദ്‌ ദേവര്‍കോവില്‍ ഉദ്‌ഘാടനം ചെയ്തു

| 05-12-2024

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം വയനാട് ശ്രീ. അഹമ്മദ്‌ ദേവര്‍കോവില്‍ ഉദ്‌ഘാടനം ചെയ്തു.

കൂടുതൽ കാണുക

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തൃശൂരിൽ സ. കെ പി രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു

| 05-12-2024

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തൃശൂരിൽ സ. കെ പി രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു.

കൂടുതൽ കാണുക

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം കൊല്ലത്ത് എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

| 05-12-2024

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം കൊല്ലത്ത് എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

കൂടുതൽ കാണുക