കേരളത്തിന്റെ സർവമേഖലയേയും സ്‌തംഭിപ്പിക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന് ഭരണഘടനാപരമായി അവകാശപ്പെട്ട ഫണ്ട് അനുവദിക്കാതെ വരിഞ്ഞുമുറുക്കുകയാണ്. സുപ്രീംകോടതി നിർദേശിച്ചിട്ടുപോലും പ്രശ്‌നം പരിഹരിക്കുന്നില്ല. ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട് കേരളം മുന്നോട്ടുപോകും.
