Skip to main content

ലേഖനങ്ങൾ


കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾക്കെതിരെ കാൽലക്ഷം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും

സ. എ വിജയരാഘവൻ | 07-04-2023

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ശേഷം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ തുടർസമരങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തുറന്നു കിട്ടുന്നതിനായി കർഷക തൊഴിലാളി യൂണിയൻ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

കൂടുതൽ കാണുക

ശാസ്ത്രീയമായ ചരിത്രബോധം ചോർത്തികളയുന്നത് ഫാസിസ്റ്റ് തന്ത്രമാണ്

സ. എം എ ബേബി | 07-04-2023

എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനു പിന്നാലെ ഗാന്ധി വധത്തെയും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ എന്താണ് കരുതുന്നത്?

കൂടുതൽ കാണുക

ചരിത്രസത്യങ്ങളെ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല

സ. പിണറായി വിജയൻ | 07-04-2023

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണ്. പാഠപുസ്തകങ്ങളിൽ നിന്നും തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ല.

കൂടുതൽ കാണുക

മുഖ്യശത്രു ഇടതുപക്ഷമെന്നുള്ള കോൺഗ്രസ്സ് നിലപാടാണ് അനിൽ ആന്റണിമാരെ സൃഷ്ടിക്കുന്നത്

സ. പി എ മുഹമ്മദ് റിയാസ് | 06-04-2023


ആരെങ്കിലും കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേരുന്നതിൽ സന്തോഷം കൊള്ളുന്നവരല്ല സിപിഐഎമ്മും ഇടതുപക്ഷവും. മതനിരപേക്ഷ ചേരി ദുർബലമാവരുത് എന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്.

കൂടുതൽ കാണുക

കോർപറേറ്റുകളും വർഗീയവാദികളും ഒരുപോലെ ഭയക്കുന്നത് തൊഴിലാളികളുടെയും കർഷകരുടെയും വർഗ ഐക്യം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 06-04-2023

സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തും ജീവൻ നിലനിർത്താൻവേണ്ടി അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ പ്രക്ഷോഭത്തിന്റെ പാത തെരഞ്ഞെടുക്കേണ്ടിവരുന്നുവെന്ന്‌ ബുധനാഴ്‌ച ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി തെളിയിക്കുന്നു.

കൂടുതൽ കാണുക

പ്രതിപക്ഷ നിലപാട് നിലവാരമില്ലാത്തത്

സ. പിണറായി വിജയൻ | 02-04-2023

കണ്ണടച്ച്‌ എന്തിനെയും എതിർക്കുന്ന പ്രതിപക്ഷ നിലപാട്‌ നാടിന്റെ നിലവാരത്തിന്‌ ചേരാത്തതാണ്. നല്ലതിലും സന്തോഷിക്കാത്ത മനഃസ്ഥിതിയാണവർക്ക്‌.

കൂടുതൽ കാണുക