Skip to main content

സെക്രട്ടറിയുടെ പേജ്


ശ്രീനാരായണ ഗുരുവിൽ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമം | 29.04.2022

06/06/2022

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട രണ്ട് ആഘോഷത്തിന്റെ ഉദ്ഘാടനം ഡൽഹിയിൽ നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച ഗുരുദർശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമാണ്. ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലിയുടെയും തീർഥാടന നവതിയുടെയും ആഘോഷത്തിനാണ് തുടക്കം കുറിച്ചത്.

കൂടുതൽ കാണുക

തില്ലങ്കേരി രക്തസാക്ഷി ദിനം

06/06/2022

15.04.2022

 

തില്ലങ്കേരി വെടിവെയ്പിൽ ജീവൻ ബലിയർപ്പിച്ച ധീരസഖാക്കളുടെ ഉജ്ജ്വല സ്മരണ ഉണർത്തുന്ന ദിനമാണ് ഏപ്രിൽ 15. മലബാറിലെ ജന്മിത്വവിരുദ്ധ കലാപങ്ങളുടെ കൂട്ടത്തിൽ കർഷകന്റെ ഹൃദയരക്തം കൊണ്ടെഴുതിയ വീരേതിഹാസമാണ് തില്ലങ്കേരിയുടേത്.

കൂടുതൽ കാണുക

വിഷുവിന്‌ വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ ആയിരത്തിലധികം വിപണികൾ ഒരുക്കും | 14.04.2022

06/06/2022

വിഷുവിന്‌ വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ ആയിരത്തിലധികം വിപണികൾ ഒരുക്കും. സിപിഐ എം ന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷരഹിത പച്ചക്കറി ക്യാമ്പയിന്റെ ഭാഗമായാണ് പച്ചക്കറി വിപണി ഒരുക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും വിപണിയുണ്ടാകും.

കൂടുതൽ കാണുക

കെ-റെയിൽ, തൃപ്തികരമായ വില നിശ്ചയിച്ച് പണം കൈമാറിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ.

27/03/2022

സ്വർണത്തിന്റെ മാറ്റ് പരിശോധിക്കാൻ മുമ്പ് ഉരകല്ലിനെയാണ് ആശ്രയിച്ചിരുന്നത്. സ്വർണമോ പിത്തളയോ എന്ന് പെട്ടെന്ന് അറിയാൻ സാധിക്കും. ഒരു രാഷ്ട്രീയകക്ഷിയെയോ അതിന്റെ ഭരണത്തെയോ തിരിച്ചറിയാനുള്ള ഉരകല്ലാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കിയോ എന്ന പരിശോധന.

കൂടുതൽ കാണുക

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് പ്രതികരിയ്ക്കാത്തതെന്ത്?

27/03/2022

ലോകമെങ്ങുമുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്കനുസരിച്ചാണ് തങ്ങളുടെ നാട്ടിലെ ഇന്ധനവില നിശ്ചയിക്കുന്നത്. നമ്മുടെ രാജ്യത്ത് അങ്ങനെയല്ല കാണുന്നത്. തെരഞ്ഞെടുപ്പുകളെ മാനദണ്ഡമാക്കിയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. !!

കൂടുതൽ കാണുക

സഖാവ് ഇഎംഎസ് ദിനം

27/03/2022

ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സ. ഇഎംഎസ് വിടവാങ്ങിയിട്ട് 24 വർഷം തികയുന്നു. നവകേരളം എന്നത് ആശയതലത്തിൽനിന്ന്‌ യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള ഭരണനടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന ഘട്ടമാണിത്. അതുകൊണ്ടുതന്നെ ഇഎംഎസ് സ്മരണ പുതുക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്.

കൂടുതൽ കാണുക