വോട്ട് ബാങ്ക് നിറയ്ക്കാൻ ഭാരതരത്നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. കർപ്പൂരി താക്കൂറിന് ഭാരതരത്ന നൽകിയപ്പോൾ നിതീഷ് കുമാർ ബിജെപിയിലെത്തി. ചരൺ സിങ്ങിന് പുരസ്കാരം നൽകി കൊച്ചുമകൻ ജയന്ത് സിങ്ങിന്റെ ആർഎൽഡിയെ ഒപ്പം നിർത്താൻ ശ്രമിക്കുന്നു.
